28 C
Kochi
Sunday, May 5, 2024
Technology

Technology

Technology News

ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച നടത്താന്‍ സാധ്യത

ബെംഗളൂരു: സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച നടത്താന്‍ സാധ്യത. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒയുടെ ആലോചന. ഇതിനോടനുബന്ധിച്ചുള്ള റിവ്യൂ യോഗം വ്യാഴാഴ്ച ചേരും. സാങ്കേതിക തകരാറിനെ സംബന്ധിച്ച റിപ്പോര്‍ട്ടും യോഗത്തില്‍ വരും. ഇതിനു ശേഷമേ തീയതിയില്‍ അന്തിമ തീരുമാനമുണ്ടാകു....

കേരളം പവർകട്ടിലേക്ക്

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ അവസ്ഥയില്‍ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ പവർ കട്ട് വേണ്ടിനിലവിലെ...

ട്രംപ് ഉത്തര കൊറിയന്‍ മണ്ണില്‍: ഉന്നുമായി കൂടിക്കാഴ്ച നടത്തി

പാന്‍മംജോം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ് ഉത്തരക്കൊറിയയില്‍ വെച്ച് പ്രസിഡന്റെ് കിം ജോണ്‍ കിമുമായി കൂടിക്കാഴ്ച നടത്തി. ഈ പ്രവേശനത്തിലൂടെ അധികാരത്തിലിരിക്കെ ഉത്തര കൊറിയ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് കൂടിയായി ഡോണള്‍ഡ് ട്രംപ്. ഇരു കൊറിയകളെയും വേര്‍തിരിക്കുന്ന സൈന്യത്തിന്റെ സാന്നിധ്യമില്ലാത്ത മേഖലയിലാണ് ട്രംപ് ആദ്യം എത്തിയത്....

തിരുവനന്തപുരത്ത് വൈറോളജി സെന്റര്‍ 2019- ജനുവരിയില്‍: മുഖ്യമന്ത്രി

ബാള്‍ട്ടിമൂര്‍: 2019 ജനുവരിയില്‍ തിരുവനന്തപുരത്തിനടുത്ത് തോന്നയ്ക്കലില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സെന്റര്‍ ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വൈറസ് രോഗങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണത്തിന് ലോകത്തിലാദ്യമായി സ്ഥാപിതമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...

ജനത്തിന് വേണ്ടാത്ത നികുതി സർക്കാരിന് ആവശ്യമുണ്ടോ?

അജിത് സുദേവൻ ഒരു പ്രത്യേക നികുതി ഭൂരിപക്ഷം ജനങ്ങളും നൽകാൻ സ്വമേധയാ തയ്യാറാകുന്നില്ല എങ്കിൽ പ്രസ്തുത നികുതി കുറവ് വരുത്തുകയോ അല്ലെങ്കിൽ മൊത്തമായി തന്നെ ഉപേക്ഷിക്കുകയോ ചെയ്യുന്നതാവും ഉത്തമം. അതിൽ പ്രാദേശിക നികുതിയെന്നോ, സംസ്ഥാന നികുതിയെന്നോ അല്ലെങ്കിൽ കേന്ദ്ര നികുതിയെന്നോ ഭേദം നോക്കേണ്ട ആവശ്യമില്ല. കാരണം ലോകവ്യാപകമായി ജനങ്ങൾ...

സൈബര്‍ ആക്രമണം: ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്; ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ പുതുക്കാന്‍ നിര്‍ദ്ദേശം; വൈറസ് സാധരണക്കാരെയും ബാധിക്കുമെന്ന അവസ്ഥ

ലോകത്തെ ഞെട്ടിച്ച സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തും കനത്ത സൈബർ സുരക്ഷാ ജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി അപ്ഡേറ്റ് ചെയ്യാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന എടിഎമ്മുകൾ പ്രവർത്തിപ്പിക്കരുത് എന്ന് ബാങ്കുകള്‍ക്ക് ആർബിഐ നിര്‍ദേശം നൽകി. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടച്ചിടാനാണ് നിര്‍ദേശം. പ്രധാനമായും പഴയ  വിന്‍ഡോസ് എക്സ്...

കേരളത്തിലും സൈബര്‍ ആക്രമണം

കേരളത്തിലും റാൻസംവെയർ ആക്രമണം വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ കമ്പ്യൂട്ടറുകളാണ് തകരാറിലായിരിക്കുന്നത്. റാൻസംവെയർ സോഫ്റ്റവെയർ പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളെ ബാധിച്ചോയെന്ന് സംശയിക്കുന്നു. നാല് കംമ്പ്യൂട്ടറുകളിലെയും മുഴുവൻ ഫയലകളും തുറക്കുവാൻ സാധിക്കുന്നില്ല. രണ്ട് മണിക്കൂറിനുള്ളിൽ പണം അടച്ചില്ലെങ്കിൽ മുഴുവൻ ഫയലുകളും നശിപ്പിക്കുമെന്നു ഭീഷണി സന്ദേശം ലഭിച്ചതായി അധികൃതർ അറിയിച്ചു. രണ്ട്...