28 C
Kochi
Sunday, May 5, 2024
Business

Business

business and financial news and information from keralam and national

ജോയ് ആലുക്കാസിന്‍െറ ശാഖകളില്‍ എക്സൈസ് റെയ്ഡ്  16 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി  പ്രമുഖ സ്വര്‍ണ്ണ വ്യാപികളായ ജോയ് ആലുക്കാസിനെതിരെ നികുതി വെട്ടിപ്പിന് കേസെടുക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്സൈസ് ഇന്‍റലിജന്‍സ് (ഡി.ജി.സി.ഇ.ഐ) നീക്കം ആരംഭിച്ചു. കഴിഞ്ഞയാഴ്ച ഡി.ജി.സി.ഇ.ഐ നടത്തിയ റെയ്ഡിലാണ് തൃശൂര്‍ ആസ്ഥാനമാണ് ജോയ് ആലുക്കാസില്‍ 5.7 ടണ്‍ സ്വര്‍ണ്ണത്തിന്‍െറ നികുതി അടച്ചിട്ടില്ലെന്ന്...
സൗത്ത് ഇന്ത്യന്‍ ബാങ്കാണ് തിരുവനന്തപുരത്തെ അറ്റ്‌ലസിന്റെ ബഹുനില കെട്ടിടം ലേലത്തിന് വെച്ചിരിക്കുന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കിന് മാത്രം 277 കോടി രൂപയുടെ വായ്പാകുടിശ്ശിക 1000 കോടിയുടെ സാമ്പത്തിക തട്ടിപ്പിനാണ് ജയിലില്‍ കിടക്കുന്നത്  രാമചന്ദ്രന്‍ ഇപ്പോള്‍ ദുബായ് ജയിലില്‍ ശിക്ഷഅനുഭവിക്കുകയാണ് -നിയാസ് കരീം- പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയും പ്രവാസി മലയാളിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ വസ്തുവകകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ലേലം...
60 ദേവാലയങ്ങളുടെ അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പിന്റെ നീരീക്ഷണത്തില്‍ ന്യൂജനറേഷന്‍ ബാങ്കുകളില്‍ കോടികള്‍ നിക്ഷേപിച്ചത് നവംബര്‍ 13ന് ശേഷം പുതിയ അക്കൗണ്ടുകള്‍ തുടങ്ങി തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിന് ശേഷം വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ അക്കൗണ്ടിലെത്തിയത് കോടിക്കണക്കിന് രൂപയെന്ന് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി നടത്തിയ പരിശോധനയില്‍ 60ലധികം...
 -പി.എ.സക്കീര്‍ ഹുസൈന്‍- നോട്ടുനിരോധനത്തിന് നാം നല്‍കിയ വില 1284 ലക്ഷം കോടി മുണ്ട് മുറുക്കിയുടുത്ത് ബാങ്കിന് മുന്നില്‍ ക്യൂനിന്നവര്‍ മണ്ടന്‍മാരായോ? കോര്‍പറേറ്റുകളെ തൊടാതെ കള്ളപ്പണം ഇല്ലാതാക്കാനാകുമോ?  മേരെ പ്യാരേ ദേശ്‌വാസിയോം..... എന്ന അഭിസംബോധനയ്ക്ക് ഉടമ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് അറിയാത്തവര്‍ രാജ്യത്ത് വിരളമാണ്. നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള മോഡിജിയുടെ പ്രസംഗത്തോടെ...
  സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് നോട്ട് നിരോധനം കൊണ്ടുണ്ടായ ദുരന്തങ്ങളെക്കുറിച്ച് എഴുതുന്നു.   ഡല്‍ഹി യിലെ എച്ച്ഡിഎഫ്സി മാനേജര്‍: ''എച്ച്ഡിഎഫ്സി കള്ളപ്പണം വിഴുങ്ങാന്‍ മാത്രമാണു നിലനില്ക്കുന്നത്'. മറ്റൊരു വനിതാ മാനേജര്‍: ''ഈ മേശമേല്‍വച്ച് ഞാന്‍തന്നെ 90 ലക്ഷം രൂപയാണ് എണ്ണിയത്' ''അതിനെന്താ! എല്ലാം രഹസ്യമായിരിക്കും. വീട്ടില്‍ വരാമല്ലോ. നോട്ടെണ്ണല്‍ യന്ത്രവും കൊണ്ടുവരാം''. 'ബാങ്കിടപാടുസമയം കഴിഞ്ഞ് ലോക്കറുകള്‍ തുറക്കാന്‍ അവസരം തരാം''. കള്ളപ്പണം കൈകാര്യം...
തൃശൂര്‍: മലയാളികളുടെ സ്വന്തം ബാങ്കുകളിലൊന്നായ കാത്തലിക് സിറിയന്‍ ബാങ്കിനെ (സിഎസ്ബി) വിഴുങ്ങാന്‍ ഫെയര്‍ഫാക്‌സ് എന്ന കനേഡിയന്‍ കുത്തക കമ്പനി രംഗത്ത്. നിലവില്‍ സിഎസ്ബിയില്‍ 15 ശതമാനം വോട്ടിംഗ് റൈറ്റുള്ള ഫെയര്‍ഫാക്‌സ് 51 ശതമാനം ഷെയറും സ്വന്തമാക്കാന്‍ കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായി കൂടിക്കാഴ്ച നടത്തി. ഫെയര്‍ഫാക്‌സ് സ്ഥാപകനും ചെയര്‍മാനുമായ...
കൊച്ചി: മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തിക്ക് (ചാള) റെക്കോഡ് വില. കേരളത്തീരത്ത് മത്തി കിട്ടാതായതോടെയാണ് മലയാളിയുടെ സ്വന്തം മത്തിയുടെ വില വീണ്ടും റോക്കറ്റിലേറിയത്. മാസങ്ങള്‍ക്ക് മുന്‍പ് 120 രൂപ വിലയുണ്ടായിരുന്ന മത്തിയുടെ വില 200 രൂപയോളമെത്തി. തീരപ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നാടന്‍ മത്തി ലഭിക്കുക,. ഇത് വളരെ വിരളമായാണ് ലഭിക്കുന്നത്. ഗുണവും രുചിയും കൂടുതലുള്ള...
കോഴിക്കോട്‌: 500, 100 രൂപയുടെ കറൻസി നോട്ടുകൾ ഒറ്റയടിക്ക്‌ പിൻവലിച്ചതുമൂലം വ്യാപാരരംഗത്തെ പ്രതിസന്ധി കൂടുതൽ ഗുരുതരമാവുന്നു. പ്രഖ്യാപനം വന്ന നവംബർ എട്ടിന്‌ ശേഷം വ്യാപാരരംഗത്ത്‌ പ്രതിദിനം 65 ശതമാനത്തോളം കമ്മി അനുഭവപ്പെടുന്നതായി വ്യാപാരികൾ പറഞ്ഞു. വളരെ കുറച്ചുപേർ മാത്രമാണ്‌ ഇപ്പോൾ കടകളിലേക്ക്‌ എത്തുന്നത്‌. 500, 1000 രൂപയുടെ നോട്ടുകൾ സ്വീകരിക്കാൻ അനുവാദമില്ലാത്തതിനാൽ വന്ന ഉപഭോക്താക്കളെ...