26 C
Kochi
Saturday, May 18, 2024
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഇന്ത്യ പാക്കിസ്ഥാനെ വിറപ്പിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ നടത്തിയ ബാലക്കോട്ട് സൈനികാക്രമണത്തിന്റെ പ്രമോ വീഡിയോ പുറത്തിറക്കി വ്യോമസേന. വായുസേന ദിനത്തിന് മുന്നോടിയായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൗരിയ ആണ്...

ഫേസ് ആപ് മാനിയ, ഒറ്റ രാത്രികൊണ്ട് ജരാനരകള്‍ ബാധിച്ച് താരങ്ങളും

ഇന്ത്യയൊട്ടാകെ ഇപ്പോള്‍ ട്രന്‍ഡായി മാറിയിരിക്കുകയാണ് ഫേസ് ആപ് ചലഞ്ച്. രാജ്യത്തെ യുവതീ-യുവാക്കള്‍ ഒട്ടാകെ തങ്ങളുടെ ഭാവി വാര്‍ദ്ധക്യകാലം എങ്ങനെയെന്ന് കണ്ടെത്താനും അത് സമൂഹ മാധ്യമങ്ങലിലൂടെ പങ്കുവയ്ക്കാനുമുള്ള തിരക്കിലുമാണ്. മലയാളികള്‍ക്കിടയില്‍ ഈ ആപിന് മികച്ച...

ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടി അംബാനി കുംടുബം

വസ്ത്ര ധാരണയില്‍ തിളങ്ങി അംബാനി കുംടുബം. മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയില്‍ നടന്ന ആഘോഷ ചടങ്ങിലാണ് അംബാനിക്കുടുബം തിളങ്ങിയത്. മുകേഷ് അംബാനിയുടെ സഹോദരിപുത്രി നയന്‍താരയുടെ പ്രീവെഡ്ഡിങ് ആഘോഷമായിരുന്നു ആന്റിലയില്‍ സംഘടിപ്പിച്ചത്. അംബാനി കുടുംബത്തിലെ...

ദുരന്തബാധിതരുടെ രാജ്ഭവൻ മാര്‍ച്ച് :തലസ്ഥാനത്ത് കനത്ത പൊലീസ് സുരക്ഷ

തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ തിങ്കളാഴ്ച ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച് വന്‍ പൊലീസ് സന്നാഹത്തെ തലസ്ഥാനത്ത് നിയോഗിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സായുധ പൊലീസ് ഉള്‍പ്പെടെ സുരക്ഷക്കായി...

കോവിഡ് കാലത്ത് വിവാഹിതയായി സബ് കളക്ടര്‍; ശേഷം ഡ്യൂട്ടിയിലേക്കും

പാലക്കാട്: കോവിഡ് കാലത്ത് ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി സബ്കളക്ടര്‍. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെ.എസ് അഞ്ജുവാണ് വിവാഹിതയായത്. സബ്കളക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടില്‍ വെച്ച് പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശി...

പാലാ കഴിഞ്ഞാല്‍ പാര

പാലാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജോസഫിന് യുഡിഎഫ് നേതൃത്വത്തിലുള്ള ‘പാലം’ തകര്‍ക്കുക തന്നെ ചെയ്യുമെന്ന് ജോസ്.കെ.മാണി വിഭാഗം. സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പ്രചരണത്തിന് അവസാന നിമിഷം പി.ജെ.ജോസഫ് വന്നത് കൊണ്ട് ഒരു ഗുണവും കിട്ടില്ലന്ന വിമര്‍ശനവും...

പൗരത്വ ഭേദഗതി നിയമം: അസമിലെ തദ്ദേശവാസികളെ പ്രതികൂലമായി ബാധിക്കില്ല; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനെന്നും...

ഭേദഗതി ചെയ്ത പൗരത്വ നിയമം അസം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങളുള്ളതാണെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍. അസമിലും ഇന്ത്യയിലുടനീളവും പൗരത്വ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് നിയമത്തെ പിന്തുണച്ചുകൊണ്ട് അസം...

ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതര്‍ 28

ന്യൂഡല്‍ഹി: കോവിഡ് ഹോട്ട്സ്പോട്ടായി ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രി. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി ഇവിടെ കോവിഡ് സ്ഥിരികരിച്ചതോടെ ആശുപത്രിയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. ആശുപത്രിയിലെ ഒരു കാന്‍സര്‍...

ഇക്കോ ഫ്രണ്ട്‌ലി ആഭരണങ്ങള്‍ നവതരംഗം

യുവതലമുറയിലെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഒഴിച്ചുകൂടാനാവാത്ത ശരീരത്തിന്റെ ഭാഗമായി കഴിഞ്ഞു ഇപ്പോള്‍ ഇക്കോഫ്രണ്ട്‌ലി ആഭരണങ്ങള്‍. ടെറാക്കോട്ടാ മാലകളും മുള കൊണ്ടുള്ള കമ്മലും തടി വളകളും ഒക്കെ ഞങ്ങളും പ്രകൃതി സ്‌നേഹികളാണെന്ന് പറയാതെ പറഞ്ഞുവെയ്ക്കുന്നുണ്ട്. ഇവര്‍...

ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി; മഴ ശക്തമാകും

തിരുവനന്തപുരം: ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂന മര്‍ദം മൂലം സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍...