36 C
Kochi
Friday, May 3, 2024
Business

Business

business and financial news and information from keralam and national

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍ജൂണ്‍) ചെലവുകള്‍ പരിമിതപ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍. ചെലവ് പരിമിതപ്പെടുത്താന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ധനമന്ത്രാലയം നിര്‍ദേശം നല്‍കി. മന്ത്രാലയങ്ങളുടേയും വകുപ്പുകളുടേയും ചെലവുകള്‍ എ,ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരച്ചുകൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കി. എ കാറ്റഗറിയില്‍പ്പെടുന്ന വകുപ്പുകള്‍ക്ക്...
ഇഡ്ഡലിയുടേയും ദോശയുടേയും മാവ് വിറ്റ് 200 കോടി ടേണ്‍ ഓവര്‍ ഉണ്ടാക്കുന്ന ഒരു മലയാളിയുടെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ ? 200 കോടി ടേണ്‍ ഓവര്‍. ദിവസേന വില്പ്പന 50000 പാക്കറ്റ്. ഐഡി എന്ന കമ്പനിയുടെ ബിസിനസ്സ് ഇങ്ങനെയാണ്. ഇവരുടെ പ്രോഡക്റ്റ് എന്താണെന്ന് കൗതുകം തോന്നാം. ഇഡ്ഡലി/ ദോശ മാവാണ് വയനാടുകാരന്‍ മുസ്തഫയുടേയും സംഘത്തിന്റേയും പ്രോഡക്റ്റ്....
ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് ജിയോയുടെ കടന്നുവരവ്, റിലയന്‍സ് കുടുംബത്തില്‍ തന്നെ വിനയായി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയില്‍ തട്ടിവീണ് സഹോദരന്‍ അനില്‍ അംബാനിയുടെ നഷ്ടങ്ങള്‍ കുന്നുകൂടി. ബാങ്കുകള്‍ പോലും ആര്‍കോമിനെതിരെ കൈമലര്‍ത്തുകയാണ് ചെയ്യുന്നത്. പല പേരുകളിലായി സൗജന്യ ഓഫറുകള്‍ തുടരുന്ന ജിയോ കാരണം മറ്റ് വലിയ ടെലികോം കമ്പനികള്‍ വലയുന്നത് വാര്‍ത്തയാണ്. അപ്പോഴാണ് കുടുംബത്തിനകത്തു...
അബുദാബി: പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം ഫീസ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. 102 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയും 8 എണ്ണത്തിന്റെ ഫീസില്‍ 50 ശതമാനം ഇളവും നല്‍കിയുമാണ് ഫീസ് ഭേദഗതി ചെയ്തിരിക്കുന്നത്. ബിസിനസ് രംഗത്ത് വലിയ ചലനങ്ങള്‍ ഈ ഭേദഗതി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമ്പത്തിക...
ലയനപ്രക്രിയ പൂര്‍ണമാകുന്നതോടെ ഏപ്രില്‍ ഒന്നു മുതല്‍ ചില പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്എസ്സി കോഡ് മാറും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയവയ്ക്കാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുത്തന്‍ ഐഎഫ്എസ്സി കോഡ് നിലവില്‍ വരിക. നിശ്ചിത തീയതി മുതല്‍ സാമ്പത്തിക...
കേന്ദൃ സർക്കാരിൻറെ നോട്ട് പിൻവലിക്ക‌ൽ മൂലം  പെ ടി എം എന്ന ഓൺലൈൻ മണി ട്രാൻസഫർ കന്പനിക്ക് ഇപ്പോൾ ദിനം പ്രതി 50ലക്ഷം ഇടപാടുകൾ നടക്കുന്നുണ്ട്, ഉടൻ തന്നെ ഇരുപതിനാലായിരം കോടിയുടെ  വളർച്ച നേടുമെന്നുമാണ് കരുതുന്നത് മൊബൈൽ പേമെൻറ് പ്ളാറ്റഫോം ആയ പെ ടി എം പ്രതി ദിനം അരക്കോടി ഇടപാടുകൾ എന്ന നേട്ടം കൈവരിച്ചു...
ന്യൂഡല്‍ഹി : ഇന്ത്യ ഡിജിറ്റലിലേക്ക് നീങ്ങുമ്പോള്‍ രാജ്യത്തെ 130 കോടി ജനങ്ങളില്‍ 95 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലെന്ന് പഠനം. അസോചവും (അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ്  ഇന്ത്യ) ഡെലോയിട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍. കറന്‍സിരഹിത സമ്പദ് വ്യവസ്ഥ എന്നത് അപകടകരമായ മണ്ടത്തരമാകുമെന്ന് തെളിയിക്കുന്നതാണ് പഠനം. വില...
മുംബൈ: മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്ത് രൂപ നോട്ടുകൾ ചോക്ലേറ്റ് നിറത്തില്‍ പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 10 രൂപയുടെ 100 കോടി നോട്ടുകള്‍ അച്ചടിച്ചു കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. ചോക്ലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 2005ലാണ് അവസാനമായി പത്ത് രൂപയുടെ ഡിസൈന്‍...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നും മോദി ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരെ കോണ്‍ഗ്രസ് വോട്ടുബാങ്കാക്കിവച്ചു. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയത് നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ചാണെന്നും മോദി കുറ്റപ്പെടുത്തി. അതേസമയം ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെയും പൊലീസ് നടപടിയില്‍ പരാതി അറിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍...
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ‘സുമിത്രം’ വിവിധോദ്ദേശ്യ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കൾക്ക് ആറുശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷംരൂപ വരെ വായ്പ അനുവദിക്കും. മാരകമായ അസുഖം വന്ന് ബുദ്ധിമുട്ടുന്ന രോഗികൾക്കായി, അഞ്ചുശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. കോവിഡ്...