26 C
Kochi
Wednesday, June 26, 2024
Business

Business

business and financial news and information from keralam and national

കേരള വികസന ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്ക്) എംപ്ലോയേഴ്‌സ് പോർട്ടൽ, യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 2021, ജോബ് ഫെയർ എന്നിവയുടെ ഉദ്ഘാടനം 18ന് രാവിലെ 9ന് നടക്കും. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായാണ് ചടങ്ങ് നടത്തുന്നത്. ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ എംപ്ലോയേഴ്‌സ് പോർട്ടലിന്റെയും പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി.ശിവൻകുട്ടി വൈ.ഐ.പി 2021ന്റെയും ഉദ്ഘാടനം നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി...
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്യാമറാമാൻമാരിൽ ഒരാളായ രാമചന്ദ്രബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. മലയാളത്തിലെ ചലച്ചിത്ര പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ച്, വിഖ്യാതമായ പല ചലച്ചിത്രങ്ങള്‍ക്കും ദൃശ്യങ്ങൾ ചമച്ച രാമചന്ദ്രബാബു തന്റെ ആദ്യ സംവിധാന സംരംഭമായ പ്രൊഫസര്‍ ഡിങ്കൻ പൂർത്തിയാക്കാതെയാണ് ഓർമയാകുന്നത്. ദിലീപ് നായകനായ പ്രൊഫസർ ഡിങ്കൻ ഒരു ഷെഡ്യൂൾ പൂർത്തിയായി. മാജിക്കിന്റെ പശ്ചാത്തലത്തിൽ...
നോട്ട് ക്ഷാമത്തിൽ വലയുന്ന ജനത്തിന്   ഇരുട്ടടിയുമായി  ബാങ്കുകൾ കൊച്ചി: നോട്ട് ക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ പതിയെ പിന്‍വലിച്ചു തുടങ്ങി.  ഡിസംബര്‍ 30 വരെ പ്രഖ്യാപിച്ച സൗജന്യ എടിഎം ഉപയോഗം എന്ന ഓഫറാണ് ഇന്നലെ മുതല്‍ ബാങ്കുകള്‍ ഇല്ലാതാക്കി തുടങ്ങിയിരിക്കുന്നത്. അഞ്ച് ഉപയോഗത്തില്‍ കൂടുതലായാല്‍ ഫീസ് ഈടാക്കും എന്ന് കാണിച്ച് എസ്എംഎസ് സന്ദേശം...
കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിന് 22  ജീവനക്കാരാണ് അവധിയെടുത്ത് പോയത്. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെൽവേലിയിൽ വച്ചാണ് വിവാഹം നടന്നത്. കളക്ടര്‍ ഓഫീസിലെ ആകെയുളള 33 ജീവനക്കാരില്‍ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുക്കുകയായിരുന്നു. ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന...
ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ വില്‍പനയാണ് നിര്‍ത്തുന്നത്. കമ്പനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് വില്പന നില്‍ത്തുക. ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6...
താരതമ്യങ്ങളിലാത്ത ജീവിതാവസ്ഥയിലൂടെയാണ് ഇന്ദിര എന്ന വീട്ടമ്മ കടുന്നുപോകുന്നത്. ഭര്‍ത്താവിന്റെ ശതകോടികളുടെ ബിസിനസ് സ്ഥാപനങ്ങളിലേക്ക് ഒരിക്കല്‍ പോലും കടന്നു ചെല്ലാത്ത, വീട്ടമ്മയായി ഒതുങ്ങിക്കഴിയുകയായിരുന്ന ഇന്ദിര ഇപ്പോള്‍, 68 ാം വയസില്‍ രാപ്പകലില്ലാതെ ഓടിനടക്കുകയാണ്. ഭര്‍ത്താവ് പടുത്തുയര്‍ത്തിയ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരാനും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ വീണ്ടും പുറത്തെത്തിക്കാനും... ഇന്ദിരയെ നമ്മള്‍ ഒരുപക്ഷേ അറിയില്ലായിരിക്കും. പക്ഷേ...
നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നു സംസ്ഥാനത്ത് വിദേശ മദ്യവില്‍പനയിലുണ്ടായ വന്‍കുറവ് സര്‍ക്കാരിന്റെ വരുമാനത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. മദ്യ വില്‍പനയില്‍ മുന്‍ മാസങ്ങളിലേതിലും പകുതിയിലേറെ കുറവ് വന്നിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. മിക്കയിടങ്ങളിലും 25 മുതല്‍ 30 ശതമാനംവരെ വില്‍പന കുറഞ്ഞിട്ടുണ്ട്. ഒരു മാസം 2,20,235 പെര്‍മിറ്റുകള്‍ അനുവദിക്കേണ്ടയിടത്ത് നവംബറില്‍ 1,80,185 പെര്‍മിറ്റുകള്‍ മാത്രമാണ് അനുവദിച്ചത്. ഒരു പെര്‍മിറ്റില്‍ പരമാവധി 720 കെയ്സ്...
മുരളി തുമ്മാരുകുടി   1986 ൽ ഐ ഐ ടിയിൽ ചെന്നതിനു ശേഷമാണ് വിദേശപഠനത്തെക്കുറിച്ച് അറിയുന്നത്. അന്നൊന്നും കോതമംഗലത്തെ കോളേജുകളിൽ നിന്ന് ഒരാൾ പോലും വിദേശത്ത് പഠിക്കാൻ പോകാറില്ല. അങ്ങനൊരു സാധ്യത പറഞ്ഞുതരാൻ കഴിവുള്ള അധ്യാപകരോ പത്രവാർത്തകളോ ഏജന്റോ ഒന്നും അന്നില്ല. ഐ ഐ ടിയിൽ ഓരോ വർഷവും ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് നൂറുകണക്കിന് സുഹൃത്തുക്കൾ...
കേരളത്തിലെ ആദ്യത്തെ വഴിയോര ഭക്ഷണകേന്ദ്രമായ (മോട്ടൽ) കല്‍പ്പകവാടി തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻ തുടങ്ങി വെച്ച സംരംഭം. ഒരു കാലത്ത് സാഹിത്യ - രാഷ്ടീയ സിനിമാക്കാരുടെ താവളമായിരുന്നു കൽപ്പകവാടി.  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ടി.കെ. വറുഗീസ് വൈദ്യൻ ജീവിതത്തിലുടനീളം വഴി മാറി സഞ്ചരിക്കുകയും ആരും കൈവെയ്ക്കാനറയ്ക്കുന്ന മേഖലകൾ...
കൊച്ചി: ഓണ്ലൈനില് ലളിതമായ വിവരങ്ങള് നല്കി ഭവന വായ്പയ്ക്ക് അപേക്ഷിക്കാന് എസ്ബിഐ സൗകര്യമൊരുക്കി. യോനോ ആപില് ലോഗിന് ചെയ്തും ഭവന വായ്പ നേടാന് അവസരമുണ്ട്. വരുമാനം, വ്യക്തിഗത വിവരങ്ങള്, മറ്റ് വായ്പകളുടെ വിവരങ്ങള് തുടങ്ങിയ ഏതാനും വിവരങ്ങള് നല്കിയാണ് ഇതു ചെയ്യാനാവുക. ഓരോ വിഭാഗത്തിനും ഗുണകരമായ പ്രത്യേക പദ്ധതികള്, കുറഞ്ഞ പലിശ നിരക്ക്, സീറോ...