34 C
Kochi
Thursday, May 2, 2024
Business

Business

business and financial news and information from keralam and national

ATEST NEWS ♦ മൂന്നാമതും പെണ്‍കുട്ടി; നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചുകൊന്ന് യുവതി ആത്മഹത്യ ചെയ്തു ♦ Home » Tech » Tech News December 31, 2017 4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍ Web Desk ന്യൂഡല്‍ഹി: 4ജി ഡൗണ്‍ലോഡ് വേഗ പരിശോധനയില്‍ മറ്റു കമ്പനികളെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാമതെത്തിയതായി ട്രായിയുടെ റിപ്പോര്‍ട്ട്. ഒക്‌ടോബറിലെ പരിശോധനയില്‍ സെക്കന്‍ഡില്‍ 19.6 എംബിയാണ് (മെഗാ ബിറ്റ്‌സ് പെര്‍...
തൃശൂര്‍: മലയാളികളുടെ സ്വന്തം ബാങ്കുകളിലൊന്നായ കാത്തലിക് സിറിയന്‍ ബാങ്കിനെ (സിഎസ്ബി) വിഴുങ്ങാന്‍ ഫെയര്‍ഫാക്‌സ് എന്ന കനേഡിയന്‍ കുത്തക കമ്പനി രംഗത്ത്. നിലവില്‍ സിഎസ്ബിയില്‍ 15 ശതമാനം വോട്ടിംഗ് റൈറ്റുള്ള ഫെയര്‍ഫാക്‌സ് 51 ശതമാനം ഷെയറും സ്വന്തമാക്കാന്‍ കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായി കൂടിക്കാഴ്ച നടത്തി. ഫെയര്‍ഫാക്‌സ് സ്ഥാപകനും ചെയര്‍മാനുമായ...
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം വീണ്ടും തുറന്നു. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യം ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശേരിയില്‍ എത്തും. 33 എണ്ണം നെടുമ്പാശേരിയില്‍ നിന്നും പുറപ്പെടും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ...
വ്യവസായ എസ്റ്റേറ്റുകളിൽ സ്ഥിതി ചെയ്യുന്ന ചെറുകിട വ്യവസായങ്ങളെ (MSME) സഹായിക്കുന്നതിനുള്ള 'സപ്പോർട്ട് എംഎസ്എംഇ' പദ്ധതി സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് 2021 ജൂലൈ 30ന് സഭയിൽ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി  പുതിയ വായ്പാ പദ്ധതി. ഉത്പ്പാദന...
തിരുവല്ല :തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ലോക ജലദിനം ആചരിച്ചു. 22 -3 - 2019 നു രാവിലെ തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിൽ വച്ച് നടത്തപ്പെട്ട ലോക ജലദിനാചരണത്തിൽ കേരള വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച വ്യക്തികളെ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ആദരിച്ചു. ജലം ഓരോതുള്ളിയും സൂക്ഷിച്ച്ഉപയോഗിക്കുന്നതിൻറെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിൻറെ ലക്ഷ്യം. പ്രസ്തുത ചടങ്ങിൽ...
  -വികാസ് രാജഗോപാല്‍- മലപ്പുറത്തിന് വിശേഷണങ്ങൾ ഏറെയാണ് കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല.നിയമസഭാമണ്ഡലങ്ങൾ കൂടുതലുളള ജില്ല. ഇന്ത്യയിൽ ആദ്യമായി പൂ‌ർണ്ണ ഈ സാക്ഷരത കൈവരിച്ച ജില്ല എന്നിങ്ങനെ ധാരാളം വിശേഷണങ്ങള്‍... അടുത്ത നേട്ടത്തിനായി മലപ്പുറം കുതിക്കുകയാണ്, ഡിജിറ്റൽ സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിലാണ് പൂർണ്ണത കൈവരിക്കാൻ പോകുന്നത് .കേന്ദ്ര സർക്കാർ  കൊണ്ട് വന്ന നോട്ട്  പരിഷ്ക്കരണത്തെ തുടർന്ന്  സാമ്പത്തിക...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസുകാരും എന്തൊക്കെ ആരോപണ മുന്നയിച്ചാലും എനിക്ക് അതൊന്നും വിശ്വസിക്കാൻ മനസില്ല. ചെന്നിത്തലയ്ക്കും യു ഡി എഫിനും സർക്കാരിനോട് മൂത്ത കുശുമ്പാണ്. ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കരുതലും ജാഗ്രതയുമുള്ള ഭരണാധികാരിയെക്കുറിച്ചാണ് ബിഗ്ഡേറ്റ, ഡേറ്റ ബ്രീച്ച്, ഡേറ്റ തെഫ്റ്റ് എന്നൊക്കെപ്പറഞ്ഞ് അലമ്പുണ്ടാക്കുന്നത്. സ്പ്രിംഗ്ലർ കമ്പിനിയുടെ ഇടപാടുകളെക്കുറിച്ച് പരിശോധിക്കാൻ സർക്കാർ രണ്ടംഗ...
മൊബൈല്‍ പ്രേമികളെ ഞെട്ടിക്കാനൊരുങ്ങി എനര്‍ജൈസര്‍ എത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മാണ കമ്പനിയായ എനര്‍ജൈസര്‍ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നത് 26 മോഡല്‍ മൊബൈലുകള്‍ ഒരുമിച്ചിറക്കിയാണ്. ചില മോഡലുകള്‍ക്ക് 18,000 എംഎച്ച് ബാറ്ററിയും പുറത്തേക്ക് തള്ള വരുന്ന ക്യാമറ സിസ്റ്റവും ഫോള്‍ഡബിള്‍ ഡിസ്പ്ലയും ഉണ്ടായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പക്ഷെ ഇവയെല്ലാം വ്യത്യസ്ത മോഡലുകളില്‍ ആയിരിക്കുമെന്നാണ് മൊബൈല്‍...
-ഡോ. മാത്യു ജോയ്സ്- സ്വര്‍ണ്ണം കഴിഞ്ഞാല്‍ അമേരിക്കന്‍ ഡോളര്‍, അതായിരുന്നു ഇത്രയും നാള്‍ സാമ്പത്തികരംഗത്ത്  കേട്ടു കൊണ്ടിരുന്ന പല്ലവിയും അനുപല്ലവിയും. എന്നാല്‍ സാമ്പത്തിക വിദഗ്ദ്ധരില്‍ നേരിയ സംശയത്തിന്‍റെ നിഴല്‍ പരത്തി , അമേരിക്കന്‍ സമ്പത് വ്യവസ്ഥയില്‍ ഭീതിയുടെ കരിനിഴല്‍ വീഴ്ത്താമെന്ന വ്യാമോഹത്തില്‍, ചൈന ഇതാ അരയും തലയും മുറുക്കി ഗോദയില്‍ ഇറങ്ങിക്കഴിഞ്ഞു. "റെന്‍ മിമ്പി" എന്ന് പറഞ്ഞാല്‍...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നതില്‍ സര്‍ക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുമ്പ് ഭാര പരിശോധന നടത്തി സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെ കൊണ്ട് ഭാര പരിശോധന നടത്താമെന്നും,ഭാര പരിശോധനയുടെ ചെലവ് കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് അഞ്ച് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്....