30 C
Kochi
Sunday, May 26, 2024
Business

Business

business and financial news and information from keralam and national

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി മൂന്നില്‍നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാംഘട്ട സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്ക്. വായ്പാ പരിധി ഉയര്‍ത്തിയതോടെ സംസ്ഥാനത്തിന് 18000 കോടി രൂപ വായ്പയെടുക്കാനാവും. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ നിബന്ധനകള്‍ക്ക് വിധേയമാക്കുന്നതിനെ...
ഇഡ്ഡലിയുടേയും ദോശയുടേയും മാവ് വിറ്റ് 200 കോടി ടേണ്‍ ഓവര്‍ ഉണ്ടാക്കുന്ന ഒരു മലയാളിയുടെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ ? 200 കോടി ടേണ്‍ ഓവര്‍. ദിവസേന വില്പ്പന 50000 പാക്കറ്റ്. ഐഡി എന്ന കമ്പനിയുടെ ബിസിനസ്സ് ഇങ്ങനെയാണ്. ഇവരുടെ പ്രോഡക്റ്റ് എന്താണെന്ന് കൗതുകം തോന്നാം. ഇഡ്ഡലി/ ദോശ മാവാണ് വയനാടുകാരന്‍ മുസ്തഫയുടേയും സംഘത്തിന്റേയും പ്രോഡക്റ്റ്....
ന്യൂഡല്‍ഹി: യു.എസ് ഹൂസ്റ്റണിലെ ഹൗഡി മോദി ഷായ്ക്ക് ശേഷം മറ്റൊരു മെഗാഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് ബാങ്കോക്കില്‍ സവാസ്ദീ പി.എം മോദി എന്ന പേരിട്ട ഷോയിലാണ് മോദി പങ്കെടുക്കുന്നത്. ബാങ്കോക്കിലെ ഇന്ത്യന്‍ സമൂഹവുമായാണ് മോദിയുടെ അഭിസംബോധന. ആസിയാന്‍ സംഘടിപ്പിക്കുന്ന റീജ്യണല്‍ കോപറേറ്റീവ് കോംപ്രഹന്‍സീവ് എകണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍.സി.ഇ.പി) സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നു. ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക എന്നത്. രാവിലെ 9.02 ഓടെയാണ് വെല്ലുവിളി നിറഞ്ഞ ഈ ഘട്ടം പിന്നിട്ടത്. വിക്ഷേപിച്ച് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചത്. ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണതയേറിയ ഭാഗമാണ് ഇന്നു...
കേന്ദൃ സർക്കാരിൻറെ നോട്ട് പിൻവലിക്ക‌ൽ മൂലം  പെ ടി എം എന്ന ഓൺലൈൻ മണി ട്രാൻസഫർ കന്പനിക്ക് ഇപ്പോൾ ദിനം പ്രതി 50ലക്ഷം ഇടപാടുകൾ നടക്കുന്നുണ്ട്, ഉടൻ തന്നെ ഇരുപതിനാലായിരം കോടിയുടെ  വളർച്ച നേടുമെന്നുമാണ് കരുതുന്നത് മൊബൈൽ പേമെൻറ് പ്ളാറ്റഫോം ആയ പെ ടി എം പ്രതി ദിനം അരക്കോടി ഇടപാടുകൾ എന്ന നേട്ടം കൈവരിച്ചു...
നോട്ട് ക്ഷാമത്തിൽ വലയുന്ന ജനത്തിന്   ഇരുട്ടടിയുമായി  ബാങ്കുകൾ കൊച്ചി: നോട്ട് ക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ പതിയെ പിന്‍വലിച്ചു തുടങ്ങി.  ഡിസംബര്‍ 30 വരെ പ്രഖ്യാപിച്ച സൗജന്യ എടിഎം ഉപയോഗം എന്ന ഓഫറാണ് ഇന്നലെ മുതല്‍ ബാങ്കുകള്‍ ഇല്ലാതാക്കി തുടങ്ങിയിരിക്കുന്നത്. അഞ്ച് ഉപയോഗത്തില്‍ കൂടുതലായാല്‍ ഫീസ് ഈടാക്കും എന്ന് കാണിച്ച് എസ്എംഎസ് സന്ദേശം...
ലോകമൊട്ടോകെ കൊറോണ എന്ന മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ പ്രതിരോധപ്രവര്‍ത്തനത്തിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ വാഹനനിര്‍മാതാക്കളായ ഫിയറ്റ്-ക്രൈസ്ലര്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കിറ്റ്, സുരക്ഷ ഉപകരണങ്ങള്‍ എന്നിവയ്ക്കായി രണ്ടുകോടി രൂപയുടെ ധനസഹായമാണ് എഫ്‌സിഎ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ, പൂണെ, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് ഫിയറ്റ്-ക്രൈസ്ലറിന്റെ സഹായമെത്തുന്നത്. ഇതിനുപുറമെ, ഈ സ്ഥലങ്ങളിലെ കോവിഡ് ആശുപത്രികളില്‍ ശുചിത്വം ഉറപ്പാക്കാനും കമ്പനി...
സഞ്ജയ് ദേവരാജൻ ലോക്ക് ഡൗൺ പിൻവലിച്ചു യുഎഇ സാധാരണനിലയിലേക്ക് മടങ്ങുന്നു. ദുബായ്, അബുദാബി തുടങ്ങിയ ജനസാന്ദ്രതയേറിയ മഹാനഗരങ്ങൾ എങ്ങനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതെന്നും, ലോക്ക് ഡൗൺന് ശേഷം സാമ്പത്തിക, തൊഴിൽമേഖലകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുപ്രകാരം മുപ്പത്തയ്യായിരം പേരോളം യുഎഇ യിൽ രോഗബാധിതനായി. രോഗമുക്തി നേടിയവർ 18000 പേർ. 264 പേർ...
ദേവരാജ് ദേവൻ (photographer) വർഷങ്ങൾക്ക് മുൻപ് ഹംപിയിൽ വച്ചെടുത്ത ഈ പടം ഒരു ഫോട്ടോഗ്രാഫർ എന്ന നിലക്ക് മാക്സിമം ശ്രദ്ധ എനിക്ക് നേടിത്തരികയുണ്ടായി ട്രാവൽ മാഗസിനുകൾ പബ്ലിഷ് ചെയ്ത് വന്നിട്ടുണ്ട് അതിനുപുറമെ ഇൻസ്റ്റഗ്രാമിലെ 2016 ലെ മികച്ച ഒൻപതു ചിത്രങ്ങൾഒരു പേജ് സെലക്ട് ചെയ്തപ്പോ അതിൽ ആദ്യത്തെ പടം ഇതായിരുന്നു ഒരു ഫോട്ടോ എന്നതിനപ്പുറം ഒത്തിരി പേരുടെ സ്നേഹവും സൗഹൃദത്തിനും കാരണമായ ഈ...
ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 7500 രൂപക്ക് മുകളില്‍ വാടകയുള്ള മുറികള്‍ക്ക് 28 ശതമാനമാവും 2500 രൂപ മുതല്‍ 7500 വരെ വാടകയുള്ള മുറികള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കും. അതേസമയം ഇതേ ഹോട്ടലുകളിലെ ഭക്ഷണശാലകള്‍ക്ക് പുറത്തുള്ള ശീതീകരണ സംവിധാനമുള്ള ഭക്ഷണശാലകളുടെ അതേ നികുതിയായ 18 ശതമാനമേ ഈടാക്കൂ. ലാഭവിരുദ്ധ നിയമമടക്കം ആറ് നിയമങ്ങള്‍ക്കും ജി.എസ്.ടി കൗണ്‍സില്‍...